ഗാർഡയുടെ കൊലപാതകം; പ്രതിക്ക് 40 വർഷം കഠിനതടവ്

ഡിറ്റക്ടീവ് ഗാർഡ Adrian Donohoe- യുടെ കൊലപാതകത്തിൽ പ്രതി Aaron Brady-ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. സെൻട്രൽ ക്രിമിനൽ കോർട്ടാണ് വിധി പ്രഖ്യാപനം നടത്തിയത്. 1990-ലെ ക്രിമിനൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതിക്ക് കുറഞ്ഞത് 40 വർഷം തടവ് അനുഭവിക്കണം. കവർച്ചക്കുറ്റത്തിന് ഇയാൾക്ക് 14 വർഷം തടവും ജസ്റ്റിസ് White വിധിച്ചു. ഈ ശിക്ഷയും ജീവപര്യന്തത്തോടൊപ്പം അനുഭവിച്ചാൽ മതിയാകും. ഓഗസ്റ്റ് 11-ന് നടന്ന വിചാരണയിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. … Read more

കൊറോണ വ്യാപനത്തിനിടയിലും ഡബ്ലിനിൽ കുട്ടി ഗ്യാങ്ങുകളുടെ സംഘർഷം ഒഴിവാകുന്നില്ല

കൊറോണ വൈറസ്‌ വ്യാപനം അയർലണ്ടിനെ പിടിമുറുക്കുമ്പോഴും കൗമാര ഗ്യാങ്ങുകൾ തമ്മിലുള്ള സംഘർഷം അവസാനിക്കുന്നില്ല. യുവാക്കൾക്കിടയിലെ സംഘർഷം അനുദിനം ഡബ്ലിനിൽ വർധിക്കുകയാണ്. ഇന്നലെ രാത്രിയിലും കുട്ടി ഗ്യാങ്ങുകൾ തമ്മിൽ സംഘർഷമുണ്ടായി. ബാലിഫെർമോട്ടിലെ ഈസ്റ്റ് തിമോർ പാർക്കിലാണ് കൗമാര സംഘങ്ങൾ തമ്മിൽ സംഘർഷം നടന്നത്. ഭവനങ്ങളിൽ നിർമ്മിച്ച ആയുധങ്ങളുമായിട്ടാണ് കൗമാര സംഘങ്ങൾ ആക്രമണത്തിന് എത്തിയത്. രണ്ട് സായുധ സപ്പോർട്ട് കാറുകളും ഗാർഡ വാനും ഉൾപ്പെടെ അഞ്ചോളം വാഹനങ്ങളുമായി ഗാർഡ ഉദ്യോഗസ്ഥർ ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തി. അക്രമത്തിൽ ഉൾപ്പെട്ട കുട്ടികൾ … Read more

Delivery Drivers (Van) needed for Indian Wholesaler & Distribution Company

Indian Grocery Wholesaler & Distribution Company in Finglas area looking for below position DELIVERY DRIVER(VAN):  Roles:  Deliveries to Asian Stores in all over IRELAND and Northern Ireland. Should be able to load and unload goods in vehicle.  Must and should collect the Invoices and check the stock during delivery of products. Dealing with cash. Co-ordinating … Read more

ഇന്ത്യൻ ഗ്രോസറി ഹോൾസെയ്ൽ ഡീലർക്ക് ഡെലിവറി ഡ്രൈവറെ ( വാൻ ) ആവശ്യമുണ്ട്. മറ്റു  തൊഴിലവസരങ്ങളും

ഡബ്ലിനിലെ ഫിൻഗ്ലാസിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഗ്രോസറി ഹോൾസെയ്ൽ ഡീലർക്ക് ഡെലിവറി ഡ്രൈവറെ ( വാൻ ) അടിയന്തിരമായി ആവശ്യമുണ്ട്. ഒപ്പം Sales / Operations /       Purchase/ Logistics പരിചയമുള്ളവർക്കും .അവസരങ്ങൾ ഉണ്ട്. Indian Grocery Wholesaler & Distribution Company in Finglas area looking for below position DELIVERY DRIVER(VAN):  Roles:  Deliveries to Asian Stores in all over IRELAND and Northern Ireland. Should … Read more

അയർലണ്ടിൽ കൂടുതൽ നിയന്ത്രണങ്ങൾ; ഭവന സന്ദർശനങ്ങളും ഒഴിവാക്കണം.4 കൗണ്ടികളിൽ ലെവൽ -4 നിയന്ത്രണങ്ങൾ

അയർലണ്ടിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം കൂടുന്നതിനാൽ കൂടുതൽ നിയന്ത്രണങ്ങളുമായി ക്യാബിനറ്റ് തീരുമാനം. ഇന്നലെ രോഗം ബാധിച്ചവരുടെ എണ്ണം 1095 ആയി. ഭവന സന്ദർശനങ്ങൾ ഒഴിവാക്കി ആളുകൾ പരസ്പരം അടുത്തിടപഴകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം എന്നാണ് നിർദ്ദേശം.കൗണ്ടികളായ Cavan, Monaghan, Donegal എന്നിവടങ്ങളിൽ ലെവൽ 4 നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ന് രാത്രി മുതൽ നാല് ആഴ്ചത്തേയ്ക്കാണ് നിയന്ത്രണങ്ങൾ.കുട്ടികളെയും പ്രായമായവരെയും പരിചരിക്കേണ്ട അവശ്യ ഘട്ടങ്ങളിൽ ഒഴികെ മറ്റുള്ളവരുടെ വീടുകൾ സന്ദർശിക്കുന്നത് ഒഴിവാക്കണം. ലെവൽ 4 -ൽ അവശ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപങ്ങൾ ഒഴികെ … Read more

2021 ബഡ്ജറ്റ്: നിങ്ങൾക്ക് അറിയേണ്ടതെല്ലാം

കോവിഡ് മഹാമാരിക്കിടയിൽ ജനങ്ങൾക്ക് ആശ്വാസമേകി 2021-ലെ ബജറ്റ്. എന്നിരുന്നാലും ഇന്ധന വില വർധിപ്പിച്ചിട്ടുണ്ട്. പൊതുവേ ജനപ്രിയ ബഡ്ജറ്റാണ് സർക്കാർ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് പൊതുവെയുള്ള പ്രതികരണം. ഹോസ്പിറ്റാലിറ്റി മേഖല കോവിഡ് -19 കാരണം തകർച്ച നേരിട്ട ബിസിനസുകളെ സഹായിക്കാനായുള്ള പുതിയ പദ്ധതി ഈ ബജറ്റിൽ നടപ്പിലാക്കും.  ആഴ്ചയിൽ പരമാവധി 5,000 യൂറോ വരെ ലഭിക്കുന്നതാകും ഈ പദ്ധതി. 2019-ലെ ശരാശരി പ്രതിവാര വിറ്റുവരവിന്റെ അടിസ്ഥാനത്തിലാകും ആനുകൂല്യം ലഭിക്കുക. ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പദ്ധതി അടുത്ത വർഷം … Read more

അയർലണ്ടിൽ 811 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; സാമൂഹ്യവ്യാപനം നടന്നുവെന്ന് ചീഫ് മെഡിക്കൽ ഓഫീസർ

അയർലണ്ടിനെ പിടിമുറുക്കുകയാണ് കോവിഡ് മഹാമാരി. 811 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരായ 3 പേർകൂടി മരണമടഞ്ഞതായും നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (Nphet) റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 44,159 ആയി. മരണസംഖ്യ 1,830 ആയും ഉയർന്നു. ഇന്നലെ റിപ്പോർട്ട്‌ ചെയ്ത കേസുകളിൽ 190 എണ്ണം ഡബ്ലിനിലും 141എണ്ണം കോർക്കിലും 62 വെക്സ്ഫോർഡിലും 51 കെറിയിലും 50 ക്ലെയറിലും ബാക്കിയുള്ള 317 കേസുകൾ മറ്റ് കൗണ്ടികളിലുമായിട്ടാണ് റിപ്പോർട്ട്‌ ചെയ്തത്. … Read more

സൂര്യനോളം വലുപ്പമുള്ള നക്ഷത്രത്തെ തമോഗർത്തം (ബ്ലാക്ക് ഹോൾ ) വിഴുങ്ങിയോ??

.ഭൂമിയിൽ നിന്നും 21 കോടി പ്രകാശവർഷം അകലെ ഇത്തരമൊരു കാഴ്ച ആദ്യമാണ്. യൂറോപ്യൻ സതേൻ ഒബ്സർവേറ്ററിയിൽ നിന്നുള്ള ടെലസ്കോപ്പുകൾ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലൂടെയാണ് ഇത്തരമൊരു കാഴ്ച ശാസ്ത്രജ്ഞർ കണ്ടത്തിയത്.ആറ് മാസത്തെ പഠനത്തിലൂടെയാണ് നക്ഷത്രത്തെ തമോഗർത്തം വിഴുങ്ങിയതായി ശാസ്ത്രജ്ഞർ മനസിലാക്കിയത്. നക്ഷത്രത്തെ തമോഗർത്തം വിഴുങ്ങുമ്പോൾ അതി തീവ്ര ജ്വലനം ഉണ്ടാവുകയും സാവധാനം മങ്ങുകയും ചെയ്തു. തമോഗർത്തത്തിൽ അകപ്പെട്ട നക്ഷത്രത്തിന് നമ്മുടെ സൂര്യനോളം വലുപ്പമുണ്ട്, ജ്യോതി ശാസ്ത്രജ്ഞനായ മാറ്റ് നിക്കോൾ പറഞ്ഞു.ഗുരുത്വാകർഷണം കൂടിയ പരിസ്ഥിതിയിൽ ദ്രവ്യം എങ്ങനെ പ്രവർത്തിക്കുമെന്ന് നന്നായി … Read more

ബഡ്ജറ്റ് 2021 : കാർബൺ നികുതി ഉയർത്തി, ഇന്ന് അർദ്ധരാത്രി മുതൽ പെട്രോളിനും ഡീസലിനും വില കൂടും.

കാർബൺ നികുതി ഉയർത്തിയത് കൊണ്ട് ഇന്ന് അർത്ഥരാത്രി മുതൽ ഒരു ലിറ്റർ പെട്രോളിനും ഡീസലിനും 2.5 സെൻഡ് വെച്ച് വില കൂടുന്നതാകും. പെട്രോളിന്റെ വില കയറ്റം മറ്റു അവശ്യ സാധനങ്ങളുടെ വിലയേയും ബാധിക്കാൻ സാധ്യത ഉണ്ട് .സർക്കാർ കാർബൺ ടാക്സ് കൂട്ടിയതിനോട് അനുബന്ധിച്ചാണ് പെട്രോൾ ,ഡീസൽ വിലയും കൂടുന്നത് .ബജറ്റ് സമ്മേളനത്തിൽ തന്നെ പാസ്കൽ ഡോണോഹി ഈ കാര്യം അറിയിച്ചിരുന്നു. സർക്കാർ ഒരു ടൺ കാർബൺ വാതകത്തിനു 7.50 യൂറോയാണ് കൂട്ടിയിരിക്കുന്നത് . 26 യൂറോ ഉണ്ടായിരുന്ന … Read more

ലൈംഗികാതിക്രമം രോഗികളോട്: നടപടിയെടുക്കാതെ ഐറീഷ് ആരോഗ്യവകുപ്പ്

ലൈംഗിക ചൂഷണത്തിനെതിരായ പോരാട്ടങ്ങൾ ഇന്ന് പുതുമയുള്ള ഒന്നല്ല. ലൈംഗികാതിക്രമങ്ങൾ ലിംഗ-പ്രായഭേദമന്യേ വർധിക്കുന്ന കാഴ്ചയാണ് ദിനംപ്രതി കാണുന്നത്. എന്നാൽ ജീവൻ രക്ഷിക്കാൻ പ്രതിജ്ഞ എടുത്തവർ തന്നെ ലൈംഗികമായി ആക്രമിച്ചാലോ? പിന്നെ ആരോട് പരാതിപ്പെടും! പരാതി നൽകിയാൽ തന്നെ അതിന്മേൽ നടപടിയെടുക്കുമെന്ന് എന്താണ് ഉറപ്പ്. ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങളാണ് അയർലണ്ടിലെ രോഗികൾക്കിടയിൽ നിന്നും ഉയരുന്നത്. ഈ ചോദ്യം വെറുതെ ഉയർന്നു വന്നതല്ല. മറിച്ച് ലൈംഗിക ചൂഷണങ്ങൾക്കു വിധേയമായവരുടെ ഇടയിൽ നിന്നും വരുന്ന ചോദ്യങ്ങളാണിവ. ആരോഗ്യമേഖലയിൽ ലൈംഗികാതിക്രമങ്ങൾ വർധിച്ചു വരുന്നതായി Dignity … Read more