ബ്രിട്ടണ്‍ യൂറോപ്യന്‍യൂണിയനില്‍ നിന്ന് വിട്ട് പോയാല്‍ അയര്‍ലന്‍ഡിന് തിരിച്ചടിയായേക്കുമെന്ന് ആശങ്ക

ഡബ്ലിന്‍:  ബ്രിട്ടണ്‍  യൂറോപ്യന്‍യൂണിയനില്‍ നിന്ന് വിട്ട് പോയാല്‍  അയര്‍ലന്‍ഡിന് തിരിച്ചടിയായേക്കുമെന്ന് ആശങ്ക.  ഇക്കാര്യത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത തിരിച്ചടി ഗ്രാമമേഖലയ്ക്ക് ഉണ്ടായേക്കുമെന്നാണ്  റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജര്‍മ്മനി കഴിഞ്ഞാല്‍ യൂറോപ്യന്‍ യൂണിയന്‍ ബഡ്ജറ്റിലേക്ക് സംഭാവന നല്‍കുന്ന രണ്ടാമത്തെ വലിയ പങ്ക് ബ്രിട്ടണിന്‍റേതാണ്.  ഈ പണത്തിന്‍റെ വിതരണത്തെ ആശ്രയിച്ചാണ്  ഗ്രാമ അയര്‍ലന്‍ഡ് കൂടുതലും മുന്നോട്ട് പോകുന്നത്.  ബ്രിട്ടണ്‍ 18 ബില്യണ്‍ യൂറോയോളമാണ് യൂറോപ്യന്‍ യൂണിയന് നല്‍കുന്നത്. 148 ബില്യണ്‍ യൂറോ ബഡ്ജറ്റിന്‍റെ  12 ശതമാനം വരുമിത്.  യൂറോപ്യന്‍ യൂണിയന്‍ ചെലവഴിക്കലില്‍ ഗ്രാമമേഖല വലിയ … Read more

യൂറോ കപ്പ് കാണുന്നതിന് പോകുന്നവര്ക്ക് മുന്നറിയിപ്പ്

ഡബ്ലിന്‍:  യൂറോ കപ്പ് കാണുന്നതിനായി പോകുന്ന ഐറിഷ് ഫുട്ബോള്‍ പ്രേമികള്‍ക്ക്  മുന്നറിയിപ്പ് നല്‍കി വിദേശ കാര്യമന്ത്രി ചാര്‍ലി ഫ്ലനഗാന്‍.   ഫ്രാന‍്സിലേക്ക് പോകുന്നവരോട് സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.  തീവ്രവാദികള്‍ ടൂര്‍ണമെന്‍റിനെ ലക്ഷ്യമിട്ടേക്കുമെന്നാണ് കരുതുന്നത്. 85000 ഐറിഷ് ആരാധകര്‍ യൂറോ 2016  നായി ഫ്രാന‍്‍സിലേക്ക് യാത്ര ചെയ്യുമെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച്ച പാരീസിലാണ്  മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്.  മത്സരം നടക്കുന്നത് 130 പേര്‍ കഴിഞ്ഞ നവംബറില്‍ പാരീസില്‍ കൊല്ലപ്പെട്ടതിന് ശേഷമാണ്.  പാരീസില്‍ ക്രിസ്തുമസിന് മുമ്പും ബ്രസല്‍സില്‍ മാര്‍ച്ചിലും തീവ്രവാദ … Read more

മൂന്ന് കടല്‍തീരങ്ങള്‍ക്ക് കൂടി ഫിഗോ കൗണ്ടി കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി

ഡബ്ലിന്‍: പ്രകൃതി ക്ഷോഭത്തേത്തുടര്‍ന്നുള്ള വെള്ളപ്പൊക്കവും ജല മലിനീകരണവും കണക്കിലെടുത്ത് ഫിഗോ കൗണ്ടി കൗണ്‍സില്‍ മൂന്ന് കടല്‍ത്തീരങ്ങളില്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ രാത്രിയിലെ കനത്ത മഴയെ തുടര്‍ന്ന് പോര്‍ട്ട്മനോക്ക് പമ്പ് സ്‌റ്റേഷനില്‍ അല്പനേരത്തേക്ക് വെള്ളപ്പൊക്കം ഉണ്ടായെന്ന് കൗണ്‍സില്‍ അറിയിച്ചു. പോര്‍ട്ട്മാനോക്ക്, ക്ലാരെമൌണ്ട്, സട്ടന്‍ എന്നീ തീരങ്ങള്‍ ഉപയോഗിക്കുന്നവര്‍ രോഗസാധ്യത കുറയ്ക്കുന്നതിനായി: · വെള്ളം തെറിപ്പിക്കുകയോ കുടിക്കുകയോ ചെയ്യരുത് · ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് കൈ കഴുകുക. · തുറന്ന മുറിവ്‌കൊണ്ട് നീന്തരുത്. · ഗര്‍ഭിണിയോ കുറഞ്ഞ പ്രതിരോധശേഷിയുള്ള ആളോ … Read more

വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ കാര്‍ഡിയോളജി സര്‍വീസ് അവലോകനം ഇന്ന്

ഡബ്ലിന്‍: വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ കാര്‍ഡിയോളജി സര്‍വീസുകളുടെ അവലോകനം ഇന്നും നാളെയും നടക്കും. ബെല്‍ഫാസ്റ്റ് എച്ച് എസ് സി ട്രസ്റ്റ് ഹോസ്പിറ്റലില്‍ നിന്നും വിദഗ്ദനായ ഒരു കാര്‍ഡിയോളജിസ്റ്റ് എത്തിച്ചേരുമെന്ന് ജൂനിയര്‍ മിനിസ്റ്റജോണ്‍ ഹലിഗന്‍ സ്ഥിരീകരിച്ചു. അവിടെ ഒരു സെക്കണ്ട് കാതെറ്ററൈസേഷന്‍ ലാബിന്റെ ആവശ്യമുണ്ടെന്ന് വാട്ടര്‍ഫോര്‍ഡ് ടിഡി പറഞ്ഞു. ഗവര്‍ണമെന്റിന്റെ ആനുകൂല്യങ്ങള്‍ക്ക് പകരമായാണ് മിനിസ്റ്റര്‍ ഹലിഗന്‍ ഈ സര്‍വീസ് അവലോകനം സംഘടിപ്പിക്കുന്നത്. -ആര്‍-

ഡബ്ലിന്‍ നസ്രത്ത് മാര്‍ത്തോമ്മ ദേവാലയത്തില്‍ ആദ്യഫല പെരുന്നാള്‍

ഡബ്ലിന്‍: ഡബ്ലിന്‍ നസ്രത്ത് മാര്‍ത്തോമ്മ ഇടവകയുടെ ആദ്യഫലപ്പെരുന്നാള്‍ ജൂണ്‍ 11 ശനിയാഴ്ച നടത്തപ്പെടും. രാവിലെ 11 മണിക്ക് താല സെ.മലൂരിയന്‍സ് പാരിഷ് ഹാളില്‍ ലേലം നടത്തപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്ക് റവ.ഫിലിപ്പ് വര്‍ഗ്ഗീസ് 0870976063 ജോമോന്‍ 0876962351 അലക്‌സ് 0870533183

ഡബ്ലിനില്‍ ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ വംശീയ വിവേചനത്തിനു ഇരയായി

ഡബ്ലിന്‍: സൗത്ത് ആഫ്രിക്കയില്‍ നിന്നു വന്ന എസൈല്‍ യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ഡബ്ലിനില്‍ ഇന്റര്‍നാഷനല്‍ ഡെവലപ്‌മെന്റ് വിദ്യാര്‍ത്ഥികളായ എസൈല്‍, അനാതി ഫെല എന്നിവരാണ് വംശീയ വിവേചനത്തിനു ഇരയായത്. ഡബ്ലിനിലെ ഒരു ബാറില്‍ കറുത്തവര്‍ഗക്കാരെ പ്രവേശിപ്പിക്കുന്നില്ല എന്നാണ് ഇവര്‍ പറയുന്നത്. ഞായരാഴ്ച്ച വൈകുന്നേരം ഏഴുണിയോടെയാണു സംഭവം. ഡബ്ലിനിലെ ഒരു ബാറി എത്തിയ വിദ്യാര്‍ത്ഥികളോട് കറുത്തവര്‍ഗക്കാരെ പ്രവേശിപ്പിക്കില്ല എന്ന് പറഞ്ഞ് സെക്യുരിറ്റി ജീവനക്കാരന്‍ തടയുകയായിരുന്നു. ഇതു ബാറിന്റെ പോളിസിയാണെന്നും അയാള്‍ പറഞ്ഞു. തങ്ങള്‍ ആദ്യമായണ് വംശീയ വിവേചനത്തിനു പാത്രമാകുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ … Read more

ടി വി ലൈസന്‍സ് നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന പരോക്ഷ ആവശ്യവുമായി ആര്‍ ടി ഇ

  ഡബ്ലിന്‍:രാജ്യത്തെ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനിരുന്ന ബ്രോഡ്കാസ്റ്റ് നിരക്കുകള്‍ എതിര്‍പ്പുകളെ തുടര്‍ന്ന് സര്‍ക്കാര്‍ മരവിപ്പിച്ചതോടെ ആര്‍ ടി ഇ ഉന്നതര്‍ പുതിയ ആവശ്യവുമായി രംഗത്ത് വന്നു. ടി വി ലൈസന്‍സ് നിരക്കുകള്‍ പരിഷ്‌കരിക്കുക എന്ന ആവശ്യമാണ് ഇ വിഭാഗം ഉയര്‍ത്തിയിട്ടുള്ളത്. മുന്‍ എന്‍ഡാ കെന്നി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്ന ബ്രോഡ്കാര്‍സ്റ്റിങ്ങ് ഫീസ് എന്നതു വഴി,രാജ്യത്ത് ഇതു സംബന്ധിച്ച സാങ്കേതിക വിദ്യയുടെ വികാസവും വളര്‍ച്ചയും ലക്ഷ്യം ഇട്ടാണ് എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍,ഇതും ജലക്കരം പോലെ പൊതു സമൂഹത്തിന്റെ … Read more

ട്രിം സെ.തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ കാവല്‍ പിതാവിന്റെ ഓര്‍മ പെരുനാള്‍ ജൂലൈ 1,2 തീയതികളില്‍

??? ??????????? ????? ??? ?????????? ?????????? ???????????????????? ????? ?????? ????? ???????? ???????????????? ????????????? ?????? ?????????? ????? ????????? 2016 ???? ???? 1,2 ??????????? ???. ???????? ????? ????????? ???????????? ????? ??????????????? ????????????? ????????????? ??????????????????? .???????????? ????? ??????????????????? ????? ???????? ????????????? ?????????????????? ????????????? ??????: ???? ??????? 0876315962 ?????????? :??????? ???????? 0899515473 ??????? :????? ????? 0874126080 CLICK HERE FOR … Read more

ഒരു വര്‍ഷം കഴിഞ്ഞിട്ടും വീടുകള്‍ നല്‍കാനാകാതെ പ്രാദേശിക ഭരണ കൂടങ്ങള്‍

ഡബ്ലിന്‍:  ഒരു വര്‍ഷം മുമ്പ്  പ്രഖ്യാപിച്ചിരുന്ന സോഷ്യല്‍ ഹൗസുകളില്‍ ഒന്ന് പോലും  നിര്‍മ്മിക്കാനാവാതെ പരാജയപ്പെട്ട് പ്രാദേശിക ഭരണകൂടങ്ങള്‍.  ഏതാനും  പ്രോജക്ടുകള്‍ക്ക് ആര്‍കിടെക്ടുകളുടെയും  ഡിസൈനര്‍മാരെയും ഇപ്പോള്‍ മാത്രമാണ് നിയമിക്കുന്നത്. 312 മില്യണ്‍ നിക്ഷേപമായിരുന്നു  കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. പ്രഖ്യാപനത്തിന് ശേഷം 13 മാസമായിട്ടും  മുന്നോട്ട് പോയിട്ടില്ലെന്നതാണ് കരുതുന്നത്. 90,000 കടുംബങ്ങള്‍ക്ക് താമസ സൗകര്യങ്ങള്‍   ലഭിക്കുന്നതാണ് പദ്ധതികള്‍. ഇവര്‍ക്ക് സൗകര്യം  ലഭിക്കുന്നത് ഇനിയും വൈകുമെന്നാണ് ഇതോടെ വ്യക്തമാകുന്നത്.    നിര്‍മ്മാണം നടത്താന്‍ ആവശ്യമായ  സ്ഥലം ലഭിക്കുക, പ്ലാനിങ് അനുമതി നേടുക … Read more

സൈക്യാട്രിക് നഴ്സുമാര്‍ സമരത്തിലേക്ക് പോയേക്കും

ഡബ്ലിന്‍: സൈക്യാട്രിസ്റ്റ് നഴ്സുകള്‍ സമരത്തിനെന്ന് വ്യക്തമായി.  ജീവനക്കാരുടെ എണ്ണത്തിലെ കുറവ് പരിഹരിക്കുന്നതിനും കൂടുതല്‍  സൗകര്യങ്ങള്‍ മാനസികാരോഗ്യ മേഖലയില്‍ നിക്ഷേപിക്കേണ്ടതും ആവശ്യമാണ്.  സൈക്യാട്രിക് നഴ്സസ് അസോസിയേഷന്‍ 5000 വരുന്ന നഴ്സുമാരുടെയും വിദ്യാര്‍ത്ഥികളുടെയും സംഘടനയാണ്.  87 ശതമാനം അംഗങ്ങളും സമരത്തിന് അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. പിഎന്‌എ ബോര്‍ഡ്  വ്യാഴാഴ്ച്ച കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്.  സമര നടപടികളുടെ തീയതി തീരുമാനിക്കാനാണ് ഇത്. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പ്രതിഷേധ നടപടികള്‍ ഉണ്ടാവാനില്ല. അഡ്മിനിസ്ട്രേറ്റീവ് ഡ്യൂട്ടികളോടുള്ള ബഹിഷ്കരണം,  പ്രതിഷേധം,  പണിമുടുക്ക് തുടങ്ങി വിവിധ വഴികള്‍  നടപടിയുടെ ഭാഗമായി സ്വീകരിക്കാം.   … Read more