ആഗോള പ്രശസ്തമായ ജിയോളജിക്കൽ ഹെറിറ്റേജ് സൈറ്റുകളുടെ പട്ടികയിൽ ഇടം നേടി അയർലണ്ടിലെ Burren and Cliffs
ലോകത്തെ ഏറ്റവും പ്രശസ്തമായ ജിയോളജിക്കൽ ഹെറിറ്റേജ് സൈറ്റുകളുടെ പട്ടികയിൽ ഇടം നേടി അയർലണ്ടിലെ Moher-ലുള്ള The Burren and Cliffs. അഗോളത്തലത്തിൽ പ്രസിദ്ധമായ International Union of Geological Sciences (IUGS) പുറത്തിറക്കിയ 100 സൈറ്റുകളുടെ പട്ടികയിൽ Vesuvius volcano, Yosemite Valley, The Dead Sea മുതലായവയ്ക്ക് ഒപ്പമാണ് കൗണ്ടി ക്ലെയറിലെ ഈ ജിയോ പാർക്ക് ഇടം നേടിയിരിക്കുന്നത്. സൗത്ത് കൊറിയയിലെ ബുസാനിൽ നടന്ന 37-ആമത് International Geological Congress-ൽ ആണ് ലോകത്തെ 100 ജിയോളജിക്കൽ … Read more



