വാലെന്റൈൻസ് ഡേയിൽ വെറും 19.99 യൂറോയ്ക്ക് അൺലിമിറ്റഡ് ഡിന്നറുമായി ലൂക്കനിലെ ഷീലാ പാലസ് റസ്റ്ററന്റ്!
ഈ വാലന്റൈൻസ് ഡേ മലയാളികളുടെ പ്രിയ റസ്റ്ററന്റായ ഷീലാ പാലസിനൊപ്പം. ലൂക്കനിലെ ഷീലാ പാലസ് റസ്റ്ററന്റിൽ വെറും 19.99 യൂറോയ്ക്ക് അൺലിമിറ്റഡ് ഡിന്നർ, ലൈവ് മ്യൂസിക് എന്നിവയാണ് ഫെബ്രുവരി 14 വാലെന്റൈൻസ് ഡേ ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. രാത്രി 8 മണി മുതൽ 10 മണി വരെയുള്ള മ്യൂസിക്കൽ ഡിന്നർ നൈറ്റിൽ തനത് ഇന്ത്യൻ ചായയ്ക്ക് ഒപ്പം ചിക്കൻ 65, വെജ് സമോസ, അപ്പം, താറാവ് കറി, കപ്പ, ഫിഷ് കറി, പൊറോട്ട, ബീഫ് കറി, പനീർ … Read more