ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് പുതിയ നേതൃത്വം
അയർലണ്ടിൽ County Tipperary-യിൽ Clonmel ആസ്ഥാനമായി പ്രവർത്തിക്കുന്ന Tipp Indian കമ്മ്യൂണിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. പ്രസിഡന്റായി ലിജോ ജോസഫ്, സെക്രട്ടറിയായി സിൽവി ജോസഫ്, ട്രഷറർ ആയി നിബുൻ തോമസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ദിയാ മത്തായി (വൈസ് പ്രസിഡന്റ്) മാത്യു. പി.അഗസ്റ്റിൻ (ജോയിൻറ് സെക്രട്ടറി), ജിബു തോമസ്, ക്ലാര ജോർജ് (കൾചറൽ കോഓർഡിനേറ്റർസ്), മനു ജോസ് (മീഡിയ കോഓർഡിനേറ്റർ),അമല ഐസക് (യൂത്ത് കോഓർഡിനേറ്റർ) അബിമോൻ കിഴെക്കേതോട്ടം (സ്പോർട്സ് & ഗെയിംസ് കോഓർഡിനേറ്റർ), എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് … Read more